{"product_id":"kannanthalippookkalude-kaalam","title":"KANNANTHALIPPOOKKALUDE KAALAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമ്മ കളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154297686,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8785.png?v=1779303600","url":"https:\/\/bookshelfuk.com\/products\/kannanthalippookkalude-kaalam","provider":"Bookshelf UK","version":"1.0","type":"link"}