{"product_id":"kanamarayath-ninneyum-thedi","title":"Kanamarayath Ninneyum Thedi","description":"\u003cp\u003e\u003cspan\u003eKanamarayath Ninneyum Thedi  പല സാഹചര്യങ്ങളിൽ, പല സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അപരിചിതരായ ആറ് ആൺ-പെൺ സുഹൃത്തുക്കൾ. അവർ ഋഷികേശിലേയ്ക്ക് ട്രെയിനിൽ യാത്ര പോകുന്നു. ആ യാത്രയ്ക്കിടയിൽ മന്നയെ കാണാതാകുന്നു. അവർക്കെന്തുപറ്റി? ദുരൂഹമായ ആ തിരോധാനത്തിൻ്റെ ചുരുളഴിഞ്ഞപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങളായിരുന്നു. അത് വായനക്കാരെ സ്തബ്ധരാക്കും, നടുക്കും... ഇടവേള മുറിയാതെ വായിപ്പിക്കാൻ തോന്നിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55682538602838,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_639197214690122062113458.webp?v=1791634281","url":"https:\/\/bookshelfuk.com\/products\/kanamarayath-ninneyum-thedi","provider":"Bookshelf UK","version":"1.0","type":"link"}