{"product_id":"kamilarumiyude-pranayi","title":"KAMILA:RUMIYUDE PRANAYI","description":"കാമില: റൂമിയുടെ പ്രണയി’ എന്ന ഈ അസാധാരണ രചനയിലൂടെ ശബ്‌നം നൂര്‍ജഹാന്‍ മലയാള നോവല്‍ ചരിത്രഭൂമികയില്‍ അരുമയായൊരു പൂങ്കാവനം സ്വന്തമാക്കിയിരിക്കുന്നു. അഗാധമായ പ്രണയോപാസനയുടെ മധുരഫലമാണ് ഈ കൃതി. റൂമിയെയും സൂഫിസത്തെയും നിത്യജീവിതത്തിന്റെ ഭാഷയില്‍ അനുഭവിക്കാന്‍ ശ്രമിച്ച ഒരു ഹൃദയത്തിനു മാത്രമേ ഈ വിധമൊരു നോവല്‍ സങ്കല്‍പ്പിക്കാനാവൂ.\r\n-കെ. ജയകുമാര്‍\r\n\r\nഈ നോവലില്‍ നമുക്ക് സൂഫിസത്തിന്റെ ആത്മാവ് അനുഭവിക്കാം. ആ യാത്രയില്‍ കടന്നുപോകേണ്ട വഴികളായ ആചാരാനുഷ്ഠാനങ്ങളുടെപൊരുളറിയാം. യാത്രയെല്ലാം കഴിഞ്ഞ് പുറപ്പെട്ട ഇടത്തുതന്നെ തിരിച്ചെത്തുന്ന സാധാരണത്വത്തിന്റെ അസാധാരണത്വം കണ്ട് സമാധാനിക്കാം…\r\n-ഷൗക്കത്ത്\r\n\r\nപ്രണയത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങള്‍ സൂഫിസത്തിന്റെ വഴിയിലൂടെ അന്വേഷിക്കുന്ന നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153347414,"sku":null,"price":5.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/868dd7fd-219b-408b-b9e3-c37d0499cb09.jpg?v=1779303599","url":"https:\/\/bookshelfuk.com\/products\/kamilarumiyude-pranayi","provider":"Bookshelf UK","version":"1.0","type":"link"}