{"product_id":"kalleri-karuppan-kannappan","title":"Kalleri Karuppan Kannappan","description":"\u003cp\u003e\u003cspan\u003eനഗരം ഉറങ്ങുന്നന്ന മഴ പടിച്ച ഒരു കറുത്ത രാത്രിയിൽ, അഴുക്കു ചാലുകളിൽ നിന്നു ഒഴുകുന്ന മാലിന്യ ജീവിതത്തെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു മനുഷ്യൻ നനഞ്ഞ മണ്ണിൽ കാലുകുത്തി.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅധർമങ്ങൾ കൊടി കുത്തി വാഴുന്ന ആ നഗരത്തിൽ ഒരു കൂട്ടം നായകൾ നിശ്ശബ്ദമായി അയാളുടെ പിന്നാലെ നടന്നു നീങ്ങി.\u003c\/span\u003e\u003cbr\u003e\u003cspan\u003eഅതൊന്നുമറിയാതെ അയാൾ ജടപിടിച്ച മനസും പതഞ്ഞു പൊങ്ങുന്ന പകയുമായി നടന്നു. കല്ലേരീ കറുപ്പൻ കണ്ണപ്പൻ ഭീതിയോടെ ത്രസിപ്പിക്കുന്ന സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ ഭീകര മാന്ത്രിക നോവൽ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55965729947990,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/WhatsApp-Image-2025-02-13-at-15.01.33.jpg?v=1792689001","url":"https:\/\/bookshelfuk.com\/products\/kalleri-karuppan-kannappan","provider":"Bookshelf UK","version":"1.0","type":"link"}