{"product_id":"kallaraman","title":"Kallaraman","description":"\u003cp\u003e\u003cspan\u003eമുഖ്താർ ഉദരംപൊയിലിന്റെ കഥകൾ ദേശത്തെ എഴുതലും ദേശത്തെ വരയ്ക്കലുമാണ്. വാക്കുപോലെ വരയും നന്നായി വഴങ്ങുന്ന ഒരാൾക്കു മാത്രം രചിക്കാവുന്ന കഥകളാണിവ. കിഴക്കൻ ഏറനാട്ടിൻ്റെ പുരാവൃത്തങ്ങളെയും മിത്തുകളെയും ഭാഷാവഴക്കങ്ങളെയും നാട്ടറിവുകളെയും ജൈവവൈവിധ്യങ്ങളെയും ആഹാരസമ്പ്രദായങ്ങളെയുമൊക്കെ നിയതമായ സ്ഥലരാശിയുടെയും സമയരാശിയുടെയും അച്ചുതണ്ടിൽ നിന്നുകൊണ്ട് കഥനവൽക്കരിക്കുകയാണ് മുഖ്താർ.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54536223752534,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP_1.jpg?v=1783960697","url":"https:\/\/bookshelfuk.com\/products\/kallaraman","provider":"Bookshelf UK","version":"1.0","type":"link"}