{"product_id":"kalamaruppu","title":"KALAMARUPPU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e\r\n\u003cp style=\"text-align: left;\"\u003eകാന്തളൂർശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാൻ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവൽ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവൽ വിഭാഗത്തിൽ വരുന്ന കലമറുപ്പിൽ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലിൽ മുത്തെന്നപോലെ എഴുത്തുകാരൻ ഭംഗിയിലും അതീവ സൂക്ഷ്മതയിലും കൊരുത്തെടുക്കുന്നു. ആയ്-ചോള രാജവംശങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെല്ലാം വാക്കുകൾകൊണ്ട് വായനക്കാർക്ക് ദൃശ്യമാകുംവിധം വരച്ചുചേർക്കുന്നു.\u003c\/p\u003e\r\n\r\n\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977980758,"sku":null,"price":8.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3414.png?v=1782463497","url":"https:\/\/bookshelfuk.com\/products\/kalamaruppu","provider":"Bookshelf UK","version":"1.0","type":"link"}