{"product_id":"kaladikkalam","title":"Kaladikkalam","description":"\u003cp\u003e\u003cspan\u003eഓർമ്മകൾ കടലുപോലെയാണ്. ഇഴമുറിയാത്ത അലകളായി അത് മനസ്സിൽ വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ക്യാമ്പസ് ജീവിതത്തിലെ അനുഭവങ്ങളെ ഏറെ തന്മയത്യത്തോടെ അവതരിപ്പിക്കുകയാണ് ബിനീഷ് പുതുപ്പണം. ഉറക്കമൊഴിച്ച രാത്രിസൗഹൃദങ്ങളുടെ. ഒരു പാത്രത്തിലെ പങ്കിടലുകളുടെ ഒരുമിച്ചു ജീവിച്ച നാടകകാലങ്ങളുടെ, തല്ലുകൊള്ളിത്തരങ്ങളുടെ പറയാതെ പറഞ്ഞ പ്രണയങ്ങളുടെ സമരങ്ങളുടെ യാത്രകളുടെ പാതിരാചായകളുടെ. ഇപ്പോഴും ചുണ്ടിൽ ചിരിയുണർത്തുന്ന അബദ്ധങ്ങളുടെ അങ്ങനെയങ്ങനെ പറഞ്ഞാൽ തീരാത്ത കൂട്ടുകെട്ടിന്റെ കഥകളാണിത്. നർമ്മം നിറഞ്ഞാടുന്ന അധ്യായങ്ങൾ വായനക്കാരുടെ എല്ലാ ആലസ്യങ്ങളെയും കുടഞ്ഞുകളയും ഒട്ടും മുഷിപ്പില്ലാതെ നിറഞ്ഞ ചിരിയാലും ഗൃഹാതുരമായ വേദനയാലും വായിക്കാവുന്ന മനോഹരപുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\/ Kaladikkalam\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56424156397910,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/KALA.jpg?v=1793423176","url":"https:\/\/bookshelfuk.com\/products\/kaladikkalam","provider":"Bookshelf UK","version":"1.0","type":"link"}