{"product_id":"kalaapam-kalalayam-kalyanam","title":"KALAAPAM KALALAYAM KALYANAM","description":"ഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ?\r\n\r\nഎന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു കലാപത്തിലേക്കും പിന്നീട് മനോഹരമായ ഒരു കലാലയ കാലഘട്ടത്തിലേക്കും,തുടർന്നൊരു കല്യാണപ്പന്തലിലേക്കുമാണ് കൊണ്ടുപോകുന്നത് .","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153609558,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f4f6b03b-59e7-4467-8f7a-cbd32f3d7a52.jpg?v=1779303599","url":"https:\/\/bookshelfuk.com\/products\/kalaapam-kalalayam-kalyanam","provider":"Bookshelf UK","version":"1.0","type":"link"}