{"product_id":"kakke-kakke-koodevide","title":"Kakke Kakke Koodevide","description":"\u003cp\u003eഇതുവരെ നമ്മള് പോയിട്ടില്ലാത്തൊരു സ്ഥലത്ത് എത്തുമ്പോള് അവിടം പണ്ടു പോയതുപോലെ തോന്നും. അത് അവിടത്തെ ആളുകളോ ഭൂപ്രകൃതിയോ കൊണ്ടാവണമെന്നില്ല. പലപ്പോഴും അത് വിശദീകരിക്കാന് കഴിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളാലാവും…\u003c\/p\u003e\n\u003cp\u003eഅനിതാ നായരുടെ സവിശേഷമായ നിരീക്ഷണപാടവവും അവതരണഭംഗിയും തെളിയുന്ന ഈ യാത്രാനുഭവങ്ങളില് സ്വന്തം ജന്മഗ്രാമവും ഇന്ത്യയിലും വിദേശത്തുമുള്ള നഗരങ്ങളും നാടുകളും സമ്മാനിച്ച ഓര്മകള് നിറഞ്ഞുനില്ക്കുന്നു.\u003c\/p\u003e\n\u003cp\u003eപ്രശസ്ത ഇന്ത്യന് ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായരുടെ യാത്രാവിവരണഗ്രന്ഥം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987296440662,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP.webp?v=1786741009","url":"https:\/\/bookshelfuk.com\/products\/kakke-kakke-koodevide","provider":"Bookshelf UK","version":"1.0","type":"link"}