{"product_id":"kadalozhiyathe","title":"KADALOZHIYATHE","description":"\u003cp\u003eജീവിതസങ്കീര്ണ്ണതകളുടെ കടലാഴമുള്ള കഥകളാണ് ഈ സമാഹാരത്തെ സമ്പന്നമാക്കുന്നത്. ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും കടല്പോലെ വിചിത്രവും വൈവിദ്ധ്യം നിറഞ്ഞതും സങ്കീര്ണ്ണവുമാണെന്ന് ഓരോ കഥയിലും എഴുത്താള് ബോദ്ധ്യപ്പെടുത്തുന്നു. കഥ അവസാനിക്കുന്നതോടെ കഥാപാത്രങ്ങളുടെ കടലൊഴിയാത്ത മനസ്സ് വായനക്കാരില് ബാക്കിയാകും.\u003cbr\u003e– പി. ജിംഷാര്\u003c\/p\u003e\n\u003cp\u003eമനുഷ്യരുടെ മനസ്സുപോലെ ആഴവും പരപ്പുമുള്ള കടലൊഴിയാത്ത കഥകള്\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56424698282326,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Kadalozhiyathe-Cover-Front.jpg?v=1793427896","url":"https:\/\/bookshelfuk.com\/products\/kadalozhiyathe","provider":"Bookshelf UK","version":"1.0","type":"link"}