{"product_id":"kadalmayooram","title":"KADALMAYOORAM","description":"ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ് രേണുക കൃതാര്‍ത്ഥതയോടെ നോക്കിക്കണ്ടു. ലോകമെന്തെന്നറിയാവുന്നവനും അനവധി സ്ത്രീകളുമായി വേഴ്ചയുണ്ടായവനുമാണെന്ന് താന്‍ കരുതിയ കിം സൂങ്ങ് ഒടുവില്‍ തന്നെപ്പോലെ ഒരനാഘ്രാത കുസുമമാണെന്നുവരുമോ? കിം സൂങ്ങ് എന്ന പുരുഷന്‍ രേണുക എന്ന സ്ത്രീയോട് പറഞ്ഞു: നീലപ്പട്ടും ധരിച്ചുവന്ന നിങ്ങളെ കാണുേമ്പാള്‍ എനിക്ക് ഒരു മയിലിനെയാണ് ഓര്‍മ്മവരുന്നത്. മയിലെന്ന പക്ഷിയല്ല... മയില്‍പോലെ നീലച്ച കടലിനെ ഞാന്‍ ഓര്‍ക്കുന്നു...","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154002774,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9498.png?v=1779303600","url":"https:\/\/bookshelfuk.com\/products\/kadalmayooram","provider":"Bookshelf UK","version":"1.0","type":"link"}