{"product_id":"kaavukal-katha-parayunnu","title":"Kaavukal Katha Parayunnu","description":"\u003cp style=\"text-align: left;\"\u003eകാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്\u003cbr\u003eപുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്\u003cbr\u003eഅവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ\u003cbr\u003eകഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്ക്കു\u003cbr\u003eമനസ്സിലാകുന്ന ഭാഷയില് അതിമനോഹരമായാണ്\u003cbr\u003eഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്\u003cbr\u003eനിര്ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ\u003cbr\u003eപ്രസക്തിയും അതു നിലനില്ക്കേണ്ടതിന്റെ ആവശ്യകതയും\u003cbr\u003eകുട്ടികള് മാത്രമല്ല, മുതിര്ന്നവരും അറിഞ്ഞിരിക്കണം.\u003cbr\u003e-ബി.ഡി. ദത്തന്\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eകാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും\u003cbr\u003eസ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ\u003cbr\u003eകഥ കുട്ടികള്ക്കായി\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55612717760854,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Kaavukal-Katha-Parayunnu-Front-Cover.jpg?v=1791231225","url":"https:\/\/bookshelfuk.com\/products\/kaavukal-katha-parayunnu","provider":"Bookshelf UK","version":"1.0","type":"link"}