{"product_id":"kaava","title":"KAAVA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആരും ഏതു സമയവും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാവുന്ന, ഭീതിയും സംശയവും ഇരുട്ടും നിറഞ്ഞ, എവിടെനിന്നാണ് വെടിയുണ്ട വരുന്നത് എന്ന് ഓരോരുത്തരും ഉത്കണ്ഠപ്പെടുന്ന, സത്യസന്ധമായ പത്രപ്രവര്‍ത്തനം പാതകമാവുന്ന രക്തപങ്കിലമായ ഒരു ഭീഷണലോകത്തേക്ക് ഈ നോവല്‍ നമ്മെ നയിക്കുന്നു. ഉദ്വേഗജനകമായ ആഖ്യാനം. അഗാധമായ ഉള്‍ക്കാഴ്ച. മിന്നിമറയുന്ന കഥാപാത്രങ്ങളെപ്പോലും അവിസ്മരണീയരാക്കുന്ന ഭാവന. പുതിയ തലമുറയില്‍നിന്ന് മറ്റൊരു ശക്തമായ നോവല്‍കൂടി.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Book in UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152364374,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0161.png?v=1779303585","url":"https:\/\/bookshelfuk.com\/products\/kaava","provider":"Bookshelf UK","version":"1.0","type":"link"}