{"product_id":"kaalam","title":"KAALAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഉയരങ്ങളില്‍ എത്താനുളള വ്യഗ്രതയില്‍ അയാള്‍ സ്വയം നഷ്ടപ്പെട്ടു. അയാളറിഞ്ഞു! പ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്തിയെ തകര്‍ത്ത്, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന ,എം ടിയുടെ പ്രശസ്തമായ നോവൽ.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150889814,"sku":null,"price":11.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8784.png?v=1779303576","url":"https:\/\/bookshelfuk.com\/products\/kaalam","provider":"Bookshelf UK","version":"1.0","type":"link"}