{"product_id":"jeevithathilekku-cherthu-thunniya-moovayiram-thunnalukal","title":"Jeevithathilekku Cherthu Thunniya Moovayiram Thunnalukal","description":"\u003cp\u003e\u003cspan\u003eവായനക്കാരനെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന സുധാമൂര്ത്തിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ജീവിതത്തിലേക്കു ചേര്ത്തു തുന്നിയ മൂവായിരം തുന്നലുകള് – തലക്കെട്ട് സൂചിപ്പിക്കുംപോലെ, ചില ജീവിത സന്ദര്ഭങ്ങളെ ഇഴയടുപ്പത്തോടെ തുന്നിച്ചേര്ത്ത് അവ തന്റെ ജീവിതമൂല്യങ്ങളെ ഊട്ടിയുറപ്പിച്ചതെങ്ങനെയെന്ന് തന്മയത്വത്തോടെ പറഞ്ഞുതരികയാണ് സൂധാമൂര്ത്തി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55343838822742,"sku":null,"price":0.0,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/sudha.jpg?v=1789279975","url":"https:\/\/bookshelfuk.com\/products\/jeevithathilekku-cherthu-thunniya-moovayiram-thunnalukal","provider":"Bookshelf UK","version":"1.0","type":"link"}