{"product_id":"jeevithanizhalppadukal","title":"JEEVITHANIZHALPPADUKAL","description":"തന്നെയും ലോകത്തെയും ചിരിച്ചുകൊണ്ടു പൊതിയുമ്പോഴും മനസ്സിന്റെ ഏതൊക്കെയോ കോണുകള്‍ പൊള്ളയായോ ശൂന്യമായോ കിടക്കുന്നതായി ബഷീറിനു തോന്നിയിരിക്കണം. പക്ഷേ, അതൊരു പരിഹാരമില്ലാത്ത പ്രശ്‌നമായി അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നില്ല. ആ വലിയ വ്യക്തിത്വത്തിന്റെ കൈയില്‍ അതിനും മറുമരുന്നുണ്ടായിരുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153281878,"sku":null,"price":2.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6263.png?v=1779303600","url":"https:\/\/bookshelfuk.com\/products\/jeevithanizhalppadukal","provider":"Bookshelf UK","version":"1.0","type":"link"}