{"product_id":"jeevichirikkunnavarkkuvendiyulla-oppees","title":"Jeevichirikkunnavarkkuvendiyulla Oppees","description":"\u003cp\u003e\u003cspan\u003eഒപ്പീസെന്നാൽ മരിച്ചവർക്കുള്ള പ്രാർത്ഥനയെന്നാണർത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവൽ. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ ജീവിതം, മുൻവിധികളാലും ഭാവനാസൃഷ്ടമായും വികൃതാനുകരണങ്ങളാൽ ‘ലേബലൈസ്’ ചെയ്യപ്പെട്ടും ഇക്കാലംവരെ വാർപ്പുമാതൃകകളിലാണ് ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54901752693078,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/925748684034-jeevichiri.jpg?v=1785964082","url":"https:\/\/bookshelfuk.com\/products\/jeevichirikkunnavarkkuvendiyulla-oppees","provider":"Bookshelf UK","version":"1.0","type":"link"}