{"product_id":"jeevichirikke-maricha-manushyar","title":"JEEVICHIRIKKE MARICHA MANUSHYAR","description":"ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍.\r\n\r\nജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന\r\n\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154101078,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/df9fa9f4-19e8-4684-9e03-1fda93fb75c9.jpg?v=1779303600","url":"https:\/\/bookshelfuk.com\/products\/jeevichirikke-maricha-manushyar","provider":"Bookshelf UK","version":"1.0","type":"link"}