{"product_id":"jahanna-the-rise-of-martha","title":"JAHANNA : THE RISE OF MARTHA","description":"\u003ch3\u003e\u003cstrong\u003eജഹന്ന\u003c\/strong\u003e\u003c\/h3\u003e\r\n\u003ch3\u003eThe rise of martha\u003c\/h3\u003e\r\nക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്\r\nഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.\r\n\r\n“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം\r\n\r\nസൂക്ഷിക്കുന്നവൻ സമ്പന്നനും\r\n\r\nഉപാസിക്കുന്നവൻ കീർത്തിമാനും\r\n\r\nപ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466587478,"sku":null,"price":10.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9785.png?v=1781033304","url":"https:\/\/bookshelfuk.com\/products\/jahanna-the-rise-of-martha","provider":"Bookshelf UK","version":"1.0","type":"link"}