{"product_id":"ithihasathinte-pusthakam","title":"ITHIHASATHINTE PUSTHAKAM","description":"ആൽബിൻ ശ്രീക്കുട്ടിയുമായി സംസാരിക്കുന്നതിനിടയി ൽ ഒരു ഗോളം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ആ ഗോളം ബെഞ്ചമിന്റെ കഥ പറയാൻ തുടങ്ങുന്നു. ബെഞ്ചമിൻ ഈ ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവിക്കുകയാണ്. ബെഞ്ചമിൻ്റെ ജീവിതം ഭീഷണിയിലാണ്. അവനെ രക്ഷിക്കാൻ ആൽബിന്റെ സഹായം ഗോളം തേടുന്നു. അത്ഭുതങ്ങളും ദുരൂഹതകളും നിറഞ്ഞ ആ യാത്രയ്ക്ക്, താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബെഞ്ചമിന് വേണ്ടി ആൽബിൻ പുറപ്പെടുകയാണ്.. വിസ്മയങ്ങൾ ഒളിപ്പിച്ചു വച്ച ഫാൻ്റസി വായനാനുഭവം\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152036694,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/58fc9ac4-d75e-4458-bb5c-5a2cdb78df05.jpg?v=1779303584","url":"https:\/\/bookshelfuk.com\/products\/ithihasathinte-pusthakam","provider":"Bookshelf UK","version":"1.0","type":"link"}