{"product_id":"ithente-rakthamanithente-mamsamanetuthukolluka","title":"ITHENTE RAKTHAMANITHENTE MAMSAMANETUTHUKOLLUKA","description":"സ്ത്രീജീവിതം എത്ര ദുഷ്‌കരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ എച്ച്മുക്കുട്ടി. അച്ഛനും ഭർത്താവും പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുട നീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152200534,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1990.png?v=1779303584","url":"https:\/\/bookshelfuk.com\/products\/ithente-rakthamanithente-mamsamanetuthukolluka","provider":"Bookshelf UK","version":"1.0","type":"link"}