{"product_id":"iruttil-oru-punyalan","title":"Iruttil Oru Punyalan","description":"\u003cp\u003e\u003cspan\u003eപേമാരി പെയ്യുന്ന പാതിരാവില് വലിയൊരു തുകല്പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്നിന്നിറങ്ങിത്തിരിച്ച സേവ്യര് പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നുകയറിയതിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുര്മരണമുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുര്ന്നിമിത്തങ്ങളും ദുശ്ശകുനങ്ങളും അയാളുടെ കണ്ണില് പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടംമറിച്ചുകളഞ്ഞ ആ യാത്രയില് അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള് അറിഞ്ഞിരുന്നില്ല. പി.എഫ്. മാത്യൂസ് ഇരുട്ടില് ഒരു പുണ്യാളന് കാലത്തിലൂടെ, ദേശത്തിലൂടെ, ചരിത്രത്തിലൂടെ, എല്ലാം വികസിച്ച ഭാഷയിലൂടെ നോവലിസ്റ്റ് കാലാതീതമായ ഒരു പ്രമേയത്തെ അനാവരണം ചെയ്യുന്നു. ആഖ്യാനം തൂവല്പോലെ കനം കുറഞ്ഞതും ചെറുപുഞ്ചിരി ഉണര്ത്തുന്നതുമാണ്. ഈ നോവലിലൂടെ മലയാള ഫിക്ഷന് മുന്നോട്ടു പോകുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54671009382742,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_8723.jpg?v=1784464564","url":"https:\/\/bookshelfuk.com\/products\/iruttil-oru-punyalan","provider":"Bookshelf UK","version":"1.0","type":"link"}