{"product_id":"irul","title":"Irul","description":"\u003ch4\u003e\n\u003cspan style=\"font-size: 1rem;\"\u003eഇറ്റാലിയൻ എഴുത്തുകാരനായ അൻറോണിയോ ടബുച്ചി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ഇനിയുള്ള കാലം എഴുത്തുകാർ \u003c\/span\u003e\u003cbr\u003e\n\u003c\/h4\u003e\n\u003cp\u003e\u003cspan\u003eഏറ്റവും കൂടുതൽ സത്തെടുക്കുക ഇരുളിൽ നിന്നായിരിക്കാമെന്ന് ഒരു ക്രിസ്തീയ പശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്ന \u003c\/span\u003e\u003cbr\u003e\u003cspan\u003eഈ നോവൽ പലയിടത്തും ഉള്ളുകൊണ്ട് വെണ്മ വെന്തവനെയും വെണ്മകൊണ്ട് ഉള്ളുകൊന്നവനെയും വേർതിരിച്ചു നിർത്തി \u003c\/span\u003e\u003cbr\u003e\u003cspan\u003eവിചാരണ ചെയ്യുന്നുണ്ട്. കുരിശിലേറ്റപ്പെട്ട സ്നേഹത്തിന്റെ ചുറ്റും വീണ്ടും മുൾവേലി കെട്ടുന്നിടത്തുനിന്നും പനീർപ്പൂക്കളിലേക്ക് \u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്തുകാരൻ ആരോഹണം നടത്തുന്ന ഒരു മുഹൂർത്തമുണ്ട്, എന്നിലെ വായനക്കാരിയെ വല്ലാതെ ആനന്ദിപ്പിച്ച ഒന്ന്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003ebest books for Malayalam readers \u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430852383062,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/b1242870-7343-41da-a12a-25bb9b99e228.jpg?v=1783170773","url":"https:\/\/bookshelfuk.com\/products\/irul","provider":"Bookshelf UK","version":"1.0","type":"link"}