{"product_id":"indiacharithram","title":"INDIACHARITHRAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടംവരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്‌കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്. ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്നു.\r\n\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003eMalayalam Books In the UK\/ Europe\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153052502,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1688.png?v=1779303601","url":"https:\/\/bookshelfuk.com\/products\/indiacharithram","provider":"Bookshelf UK","version":"1.0","type":"link"}