{"product_id":"hridyam","title":"HRIDYAM","description":"സ്നേഹം നമ്മളിൽ പലതരമാണ് അങ്ങനെ തന്നെ മനുഷ്യരും… ഓരോ നാളും നമ്മൾ കാണുന്ന മനുഷ്യരിൽ നമ്മളെ അമ്പരപ്പിക്കുന്ന എന്തെല്ലാം ഭാവങ്ങളാണ്… നന്മയുടെ ചതിയുടെ അനുകമ്പയുടെ ദേഷ്യത്തിന്റെ അങ്ങനെ അങ്ങനെ എന്തെല്ലാം… ആർക്കും പരസ്പരം വിട്ടുകൊടുക്കാതെ കൂടെ കൂടിയ ഓരോരുത്തരെയും ഒപ്പം നിർത്തുന്ന അവരുടെ ഓരോ ഭാവങ്ങളെയും ഉൾകൊള്ളുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് ഹൃദ്യമായി നിങ്ങളിലേയ്ക്ക് നൽകുന്നത്…. സൗഹൃദത്തിന്റെ പ്രണയത്തിന്റെ ആത്മസ്നേഹത്തിന്റെ ഹൃദ്യം…","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154068310,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7125.jpg?v=1779303600","url":"https:\/\/bookshelfuk.com\/products\/hridyam","provider":"Bookshelf UK","version":"1.0","type":"link"}