{"product_id":"hope","title":"Hope","description":"\u003cp\u003e\u003cspan\u003eപ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54863173714262,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/17180879476499-hope.jpg?v=1785604291","url":"https:\/\/bookshelfuk.com\/products\/hope","provider":"Bookshelf UK","version":"1.0","type":"link"}