{"product_id":"hidumbi","title":"HIDUMBI","description":"\u003cp\u003e\u003cspan\u003eപുത്രനെ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ നിര്ദ്ദയമായ യുദ്ധതന്ത്രങ്ങളുടെ യുക്തിയില് റദ്ദുചെയ്യപ്പെടുന്നു. കാടിനെ, കാറ്റിനെ, പുഴയെ, പൂക്കളെ, കിളികളെ പ്രണയിച്ച് വളര്ന്നൊരു പെണ്ണ് രാഷ്ട്രീയപ്പോര്ക്കളത്തില് നിശ്ചേതനനായി വീണുകിടന്ന മകന്റെ മൂര്ദ്ധാവില് ചുംബിച്ചുകൊണ്ട് തന്റെ ജീവിതപ്പുസ്തകം നിവര്ത്തി വായിക്കുന്നതായി ‘ഹിഡുംബി’ എനിക്ക് അനുഭവപ്പെട്ടു.\u003c\/span\u003e\u003cbr\u003e\u003cspan\u003e-വി.കെ. ശ്രീരാമന്\u003c\/span\u003e\u003cbr\u003e\u003cspan\u003eകാനനപുത്രിയായ ഹിഡുംബിയുടെ ജീവിതത്തിലെ സംഘര്ഷങ്ങളിലേക്കും വിഹ്വലതകളിലേക്കും വെളിച്ചംവീശുന്ന നോവല്\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55683228860758,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Hidumbi-Front-Cover.jpg?v=1791637840","url":"https:\/\/bookshelfuk.com\/products\/hidumbi","provider":"Bookshelf UK","version":"1.0","type":"link"}