{"product_id":"herbarium","title":"Herbarium","description":"\u003cp\u003e\u003cspan\u003eമരുഭൂമിയുടെ ഊഷരതയിൽനിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെർബേറിയം തുറന്നിടുന്നത്. പ്രകൃതിയിൽനിന്നും ജൈവികതയിൽനിന്നും അകറ്റി ഫ്ളാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവൽ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികൾക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55597114982742,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_9097.jpg?v=1791134124","url":"https:\/\/bookshelfuk.com\/products\/herbarium","provider":"Bookshelf UK","version":"1.0","type":"link"}