{"product_id":"gurusagaram","title":"GURUSAGARAM","description":"സനാതനമായ ഊർജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളിൽപോലും ഗുരു അന്തർലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ടു ചെയ്യുവാൻ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുൻപിൽ ജീവിതത്തിന്റെ അർത്ഥങ്ങൾ ഗുരുകൃപയിൽ തെളിഞ്ഞു വിളങ്ങുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466620246,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9545.png?v=1781033304","url":"https:\/\/bookshelfuk.com\/products\/gurusagaram","provider":"Bookshelf UK","version":"1.0","type":"link"}