{"product_id":"gretta","title":"GRETTA","description":"കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സിൽ ഉൾപ്പെടുത്തിയ \"ഗ്രേറ്റ\" ഈ സമാഹാരത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതൽ കാലിക പ്രസക്തമാക്കുന്നു. മലയാളത്തിൽ ആദ്യമായി ഗ്രേറ്റ ട്യൂൺബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അർത്ഥത്തിൽ ഈ സമാഹാരം കൂടുതൽ ശ്രദ്ധേയമാകുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152495446,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9280.png?v=1779303585","url":"https:\/\/bookshelfuk.com\/products\/gretta","provider":"Bookshelf UK","version":"1.0","type":"link"}