{"product_id":"ghost-house","title":"GHOST HOUSE","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം\r\n\r\nMalayalam Books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153150806,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eea95d3c-385b-4f74-bfd5-df3d570b188a.jpg?v=1779303600","url":"https:\/\/bookshelfuk.com\/products\/ghost-house","provider":"Bookshelf UK","version":"1.0","type":"link"}