{"product_id":"ghathakan","title":"GHATHAKAN","description":"സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം, വ്യാജം, പ്രതിനിധാനം, മൂല്യം, മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ 'ആരായിരുന്നു ഘാതകൻ, എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്' എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരുതരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151741782,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8695.png?v=1779303584","url":"https:\/\/bookshelfuk.com\/products\/ghathakan","provider":"Bookshelf UK","version":"1.0","type":"link"}