{"product_id":"geethanjali-translation","title":"GEETHANJALI - TRANSLATION","description":"എത്രയോ കോടി വായനക്കാരെ ചിന്തയുടെയും മാനവികതയുടെയും ആത്മീയതയുടെയും അപരിചിത കാലങ്ങളിലേക്ക് കൈപിടിച്ച കൃതിയാണ് ഗീതാഞ്ജലി. എക്കാലവും അണഞ്ഞുപോകില്ല എന്നുറപ്പുള്ള ബലിഷ്‌ഠമായ ദർശന ലോകമാണ് ഗീതാഞ്ജലിയുടേത്. പുതിയ വായനകൾ എല്ലായ്പ്പോഴും സാധ്യമാകുന്ന വിസ്‌മയ ജീവിതമാണ് ഈ കാവ്യപ്രപഞ്ചം സംവഹിക്കുന്നത്. കവിയും അധ്യാപകനുമായ ശ്രീ. ഡി. യേശുദാസ് തയ്യാറാക്കിയ ഈ ഗീതാഞ്ജലി പരിഭാഷ കവിതയിൽ രചിച്ച ഗദ്യമാണ്. ഗീതാഞ്ജലിയുടെ ആഴവും സാരവും ഉൾക്കനവും ഒരല്‌പവും ചോർന്നുപോകാത്ത ഭാഷയിൽ, ലോക കവിത നിരന്തരം വായിച്ചു കൊണ്ടേയിരിക്കുന്ന, മലയാള കവിതയിൽ നിരന്തരം പരിശീലനം നടത്തുന്ന ഒരാൾ നടത്തിയ ഉജ്ജ്വലമായ വിവർത്തനമാണ് ഈ പുസ്‌തകം. ഗദ്യത്തിൻ്റെ അസാധാരണമായ ഭംഗിയും മൂർച്ചയും പെരുമയും ഈ വിവർത്തനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗീതാഞ്ജലി വിവർത്തനങ്ങളിൽ ഒന്നാക്കി മാറ്റുന്നു\r\n\r\nMalayalam Books in the UK\/ Pusthakapetty\/ BookshelfUK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152167766,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ebbe2fe2-6fb6-4eed-85d4-b00b02440de8.jpg?v=1779303584","url":"https:\/\/bookshelfuk.com\/products\/geethanjali-translation","provider":"Bookshelf UK","version":"1.0","type":"link"}