{"product_id":"fathima","title":"Fathima","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eനാം കാണുന്ന കാഴ്ചപ്പാടാണ് നമ്മിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. \u003c\/span\u003e\u003cbr\u003e\u003cspan\u003eആ തെറ്റിദ്ധാരണ കാരണമാണ് നാം മറ്റുള്ളവരെ തെറ്റുകാരായി കാണുന്നതും. ഇരു പ്രണയിനികളുടെയും മനസ്സുനിറയെ പരസ്പരസ്നേഹം ഉണ്ടായിട്ടും കാഴ്ചപ്പാട് മൂലം ഉണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ അകന്നു ജീവിക്കേണ്ടിവന്ന മുഹബത്തിന്റെ കഥയാണിത്... \u003c\/span\u003e\u003cbr\u003e\u003cspan\u003eമറ്റുള്ളവരെ നാം തെറ്റുകാരാക്കുമ്പോൾ നാം അറിയുന്നില്ല ആ മനുഷ്യൻ്റെ മാനസികാവസ്ഥ, നാം കേൾക്കുന്നില്ല ആ മനുഷ്യന് പറയാനുള്ളത്. പലരുടെയും വാക്കുകൾ കേട്ട് നഷ്ടപ്പെടുത്തിയ സ്നേഹത്തിൻ്റെ വില പിന്നീട് ആയിരിക്കും നമുക്ക് മനസ്സിലാവുക. അപ്പോഴേക്കും ആ സ്നേഹം നമ്മിൽ നിന്നും കൈ എത്താത്ത ദൂരത്തേക്ക് സഞ്ചരിച്ചിട്ടുണ്ടാകും...\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431281643862,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d7fc427c-b39d-4078-bc75-1142c4302d8d.jpg?v=1783177600","url":"https:\/\/bookshelfuk.com\/products\/fathima","provider":"Bookshelf UK","version":"1.0","type":"link"}