{"product_id":"ezhu-kallanmarude-kadha","title":"EZHU KALLANMARUDE KADHA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസമീപകാലത്ത് വിവിധ ആനുകാലികങ്ങളിൽവന്ന 7 ചെറുകഥകളാണ് ഈ പുസതകത്തിൻ്റെ ഉള്ളടക്കം. ഏഴ് കള്ളമ്മാരുടെ കഥ, ആനചരിതം കിളിപ്പാട്ട്, കന്ദനും പെമ്പളമാരും, മഴയത്ത് നടക്കാനിറങ്ങിയ മാലാഖമാർ, മാതാവും പുത്രനും വിശുദ്ധാത്മാവും, അവനും മാനും ഞാനും ഒരു തമാശക്കഥ എന്നിങ്ങനെ 7 ചെറുകഥകൾ ഈ പുസ്തകത്തിലുണ്ട്. നാട്ടുവഴിയിലെ ഒറ്റനടപ്പുകൾ എന്ന പേരിൽ ബിനുരാജിൻ്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് എഴുതിയ അവതാരികയിൽ ' കഴിഞ്ഞുപോയ നവോത്ഥാനകാല കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ആധുനിക-ഉത്തരാധുനിക കലാസങ്കൽപ്പങ്ങളെപ്പറ്റിയോ ചിന്താഭാരങ്ങളില്ലാതെ ഒരു മാന്ത്രികൻ ശൂന്യതയിൽനിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതുപോലെ ചില കഥകൾ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തുന്നു.'\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152429910,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1459.png?v=1779303585","url":"https:\/\/bookshelfuk.com\/products\/ezhu-kallanmarude-kadha","provider":"Bookshelf UK","version":"1.0","type":"link"}