{"product_id":"ezhinum-meethe","title":"Ezhinum Meethe","description":"\u003cp\u003e\u003cspan\u003eഏഴിനും മീതെ ഒരു ദൈവകഥയല്ല. മാങ്ങാട്ടുനിന്ന് പുറപ്പെട്ട് മലമുടിയിലേക്കുപോയ മന്ദപ്പൻ എന്ന വെറുമൊരു മനുഷ്യന്റെ കഥ. നന്മതിന്മകളെ ചൂഴ്ന്നുള്ള സൂക്ഷ്മ വിചാരത്തിൽ നിന്നകലെ അനുഭവത്തിന്റെ ഒരു പടനിലം ഉണ്ട്. അവിടെയാണ് മന്ദപ്പൻ ജീവിച്ചതും വീരചരമം പ്രാപിച്ചതും. പിന്നീടവൻ കതിവനൂർ വീരനെന്നു പുകൾപെറ്റവനായി.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55938911863126,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8505434305026-ezhinum-meethe.jpg?v=1792612123","url":"https:\/\/bookshelfuk.com\/products\/ezhinum-meethe","provider":"Bookshelf UK","version":"1.0","type":"link"}