{"product_id":"entha-katha","title":"Entha Katha","description":"\u003cp\u003eഅര്ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല് അലയുന്ന സിദ്ധാര്ത്ഥന്റെ നിരവധിയായ  ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്ഭം. സ്മരണകള് ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും അതിജീവിക്കാനായി മനുഷ്യനുണ്ടാക്കിയ ഈ കുപ്പായം ധരിച്ച് കഥാകഥനകാരനായ ഒരാചാര്യന്റെ നേതൃത്വത്തില് ഒരു കൂട്ടുകാരിയോടൊപ്പം ജീവിതത്തിന്റെ ഗതിവിഗതികളെ അറിയുകയാണവന്. കുട്ടികളിലെ മുതിര്ന്നവരെയും മുതിര്ന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന, പ്രത്യക്ഷത്തില് മാത്രം ലഘുവായ ഗഹനമായ ഒരു നോവല്. ഉള്ക്കാഴ്ചകളുടെ ഒരുത്സവം.\u003c\/p\u003e\n\u003cp\u003eകല്പ്പറ്റ നാരായണന്റെ ആദ്യ \u003cspan\u003eബാലസാഹിത്യകൃതി\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56419425354070,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Entha-Katha-Cover-Front.jpg?v=1793391312","url":"https:\/\/bookshelfuk.com\/products\/entha-katha","provider":"Bookshelf UK","version":"1.0","type":"link"}