{"product_id":"ente-kochu-rajakumaran","title":"ENTE KOCHU RAJAKUMARAN","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആകാശത്തെവിടെയോ ഏതോ ഒരു കൊച്ചുഗ്രാമത്തിൽനിന്നു വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ദ ലിറ്റിൽ പ്രിൻസ് എന്ന കൃതിയുടെ പുനരാഖ്യാനം. ബാലസാഹിത്യ രചനകളിൽ അനശ്വരമായ കൃതി. പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റ്റിന്റെ പ്രശസ്തമായ ഈ കൃതി സ്‌നേഹത്തിന്റെ സുന്ദരമായ ഒരു ഭാവഗീതമായി പരിഗണിക്കപ്പെടുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഗ്രന്ഥകാരൻതന്നെയാണ്. പുനരാഖ്യാനം: പ്രൊഫ. എസ്. ശിവദാസ്‌\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151184726,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2291.png?v=1779303575","url":"https:\/\/bookshelfuk.com\/products\/ente-kochu-rajakumaran","provider":"Bookshelf UK","version":"1.0","type":"link"}