{"product_id":"ente-jeevithayathra","title":"ENTE JEEVITHAYATHRA","description":"രാമേശ്വരത്തെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ ഡോ. എ.പി.ജെ. അബ്ദുൾ കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളർച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓർത്തെടുക്കുന്നു. തന്റെ കഴിഞ്ഞകാല ജീവിതത്തിലെ പ്രധാന സംഭവങ്ങളും ബാല്യംമുതലുള്ള വളർച്ചയിൽ താങ്ങായും പ്രോത്സാഹനമായുംനിന്ന ചില വ്യക്തികളെയും മാതാപിതാക്കന്മാരെയും തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താൻ സഹായിച്ച മാർഗ്ഗദർശികളെയും ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഓർമ്മിക്കുന്നു. ഒപ്പം പരാജയങ്ങളുടെയും തിരസ്‌കരിക്കപ്പെടലുകളുടെയും ഓർമ്മകളുണ്ട് ഗൃഹാതുരവും സത്യസന്ധവും ആഴത്തിൽ വ്യക്തിപരവുമായ മനോഹരമായ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977718614,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3326.png?v=1782463520","url":"https:\/\/bookshelfuk.com\/products\/ente-jeevithayathra","provider":"Bookshelf UK","version":"1.0","type":"link"}