{"product_id":"ente-hare","title":"ENTE HARE","description":"എത്ര നാൾ കാത്തിരുന്നാലും നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിതം പകുത്തു നൽകാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. പരസ്പരം ആഴത്തിൽ അറിയാനും മനസിലാക്കാനും സാധിക്കുന്ന ഒരാളുടെ കൂടെ ജീവിച്ചു തീർക്കാൻ ഭാഗ്യം കിട്ടുന്നവർ വിരളമാണ്.  ഈ കഥ ഒരു ഭാഗ്യവതിയുടെയും ഭാഗ്യവാന്റെയും കഥയാണ്. മുഖവുരകളില്ലാതെ പ്രണയവും ദാമ്പത്യവും കടന്നു പോകുന്ന എന്റെ ഹരേ എന്ന നോവൽ. .\r\n\r\n \r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151774550,"sku":null,"price":3.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6ebbc707-c5a8-4116-9e59-cd070abe8c96.jpg?v=1779303584","url":"https:\/\/bookshelfuk.com\/products\/ente-hare","provider":"Bookshelf UK","version":"1.0","type":"link"}