{"product_id":"ente-chembakam-parukuttikk-vendi","title":"Ente Chembakam Parukuttikk Vendi","description":"\u003cp\u003e\u003cspan\u003eഈ കഥകളിൽ ഹൃദയസ്നാനം ചെയ്യപ്പെട്ട ജീവിതത്തിൻറെ ഭിന്ന മുഖങ്ങളുണ്ട്. കാത്തിരിപ്പും പ്രതീക്ഷയും ദുഃഖവും പ്രതികാരവും നിഗൂഢമായ അന്വേഷണങ്ങളും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകീകമായ മനുഷ്യൻ്റെ ആശയും ഈ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇഴപിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഹാങ്ങറിൽ കൊരുത്തിടാനുള്ള ശ്രമമാണ് ഈ പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55344339124566,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ENTECHEMPAKAM.jpg?v=1789292268","url":"https:\/\/bookshelfuk.com\/products\/ente-chembakam-parukuttikk-vendi","provider":"Bookshelf UK","version":"1.0","type":"link"}