{"product_id":"enmakaje","title":"ENMAKAJE","description":"വിഷമഴയിൽ കുതിർന്ന ജീവിതങ്ങളുടെ ദൈന്യതയുടെയും അപാരമായ ചെറുത്തുനിൽപ്പിന്റെയും നേർസാക്ഷ്യമായ കൃതി. മനുഷ്യന്റെ വിനാശകരമായ ഇടപെടൽമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥ. കാസർകോട്ടെ എൻമകജെ എന്ന ഗ്രാമം എൻഡോസൾഫാൻ വിഷത്തിന് ഇരയായ കുറെ ജീവിതങ്ങളുടെ കഥ പറയുകയാണ് ഈ നോവൽ. നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതിജന കീയാരോഗ്യരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എൻഡോസൾഫാൻ വിഷവർഷം ഒരു പരിധിവരെ ശമിപ്പിക്കാനായെങ്കിലും വരും തലമുറകൾക്ക് ഇനിയും ഉണ്ടാകാനിടയുള്ള പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളികൂടിയാകുന്നു ഈ കൃതി. അനുബന്ധം : സാറാ ജോസഫ്‌\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977915222,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0437.jpg?v=1782463496","url":"https:\/\/bookshelfuk.com\/products\/enmakaje","provider":"Bookshelf UK","version":"1.0","type":"link"}