{"product_id":"elma","title":"ELMA","description":"ബെര്‍ലിനിലെ ഒരു അനാഥമന്ദിരത്തിലെ എല്‍മ എന്ന\r\nപെണ്‍കുട്ടിയുടെയും അവളെ ജീവിതത്തിന്റെ നിറക്കൂട്ടുകളിലേക്ക്് കൈപിടിച്ചു നടത്തിയ ഫോട്ടോഗ്രാഫറായ ഗില്‍ബര്‍ട്ടിന്റെയും\r\nസമാനതകളില്ലാത്ത പ്രണയത്തെ, വംശവിദ്വേഷത്തിന്റെയും\r\nമതസ്പര്‍ദ്ധയുടെയും നടപ്പുകാലസങ്കീര്‍ണ്ണതകളിലൂടെ\r\nഅനുഭവിപ്പിക്കുന്ന രചന. എക്കാലത്തെയും കൊടിയ അപമാനവും പേടിസ്വപ്‌നവും വംശീയവെറിയുടെ ഒരിക്കലുമുണങ്ങാത്ത\r\nമുറിവടയാളവുമായ ഔഷ്‌വിറ്റ്‌സിലെ ജൂതക്കൂട്ടക്കൊലയുടെ\r\nപൈശാചികത നിറഞ്ഞ ഓര്‍മ്മകളെ മനുഷ്യസ്‌നേഹംകൊണ്ട്\r\nമറികടക്കുന്ന അത്യപൂര്‍വ്വമായ പ്രണയകഥ.\r\n\r\nഫര്‍സാനയുടെ ആദ്യനോവല്‍\r\n\r\n\r\n\r\n\r\n\r\n\r\nMalayalam novel in uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152593750,"sku":null,"price":6.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c2be6bfc-28e9-4c03-a4bb-0815ed4dd9f6.jpg?v=1779303583","url":"https:\/\/bookshelfuk.com\/products\/elma","provider":"Bookshelf UK","version":"1.0","type":"link"}