{"product_id":"draculayude-makal-kottayam-pushpanath","title":"Draculayude Makal  - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. \"The Lost Dutchman's Gold Mine ' എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സുപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145127936342,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637571460309943485.webp?v=1788104134","url":"https:\/\/bookshelfuk.com\/products\/draculayude-makal-kottayam-pushpanath","provider":"Bookshelf UK","version":"1.0","type":"link"}