{"product_id":"diarykkurippukal-madhavikkutty","title":"Diarykkurippukal - Madhavikkutty","description":"\u003cp\u003e\u003cspan\u003eഞാൻ പ്രേമത്തെപ്പറ്റി കവിതകളെഴുതിയപ്പോഴും പിന്നീട് കാമത്തെപ്പറ്റി പിരാകിക്കൊണ്ട് ഒരു പുസ്തകം രചിച്ചപ്പോഴും എന്റെ ബന്ധുക്കളിൽ നിന്ന് ഞാൻ അകലുകയായിരുന്നു. പരമ്പരാഗതങ്ങളായ കർത്തവ്യങ്ങളിൽ വ്യാപൃതയായി ഞാനും എന്റെ ജീവിതം ചെലവഴിക്കുമെന്ന് കരുതിയിരുന്ന സമൂഹം -- പ്രത്യേകിച്ചും ഞങ്ങളുടെ ഇണങ്ങ് -- അസ്വസ്ഥമായി. പുരുഷന്റെ ഇച്ഛയ്ക്കു വഴങ്ങി ജീവച്ഛവമായി കിടക്കയിൽ മലർന്നു കിടക്കേണ്ടവൾ, സമൂഹത്തെ വിമർശിക്കുവാൻ ഒരിക്കലുമൊരിക്കലും അധികാരമില്ലാത്തവൾ സമുദായത്തോട് എതിർക്കുകയോ...? ഭക്ഷണം എടുത്തു നീക്കിയാലും അതിനുള്ള വിശപ്പ് എന്നിൽനിന്ന് ഒരിക്കലും നീക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് -- മനുഷ്യഹൃദയത്തെ കൊതിപ്പിക്കുന്ന സുതാര്യമായ സൗന്ദര്യമാണ് മാധവിക്കുട്ടിയുടെ ഈ ഡയറിക്കുറിപ്പുകൾ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54671005942102,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5075202168553-diary.jpg?v=1784464416","url":"https:\/\/bookshelfuk.com\/products\/diarykkurippukal-madhavikkutty","provider":"Bookshelf UK","version":"1.0","type":"link"}