{"product_id":"dhoomachav","title":"Dhoomachav","description":"\u003cp\u003e\u003cspan\u003eഒരു ഗ്രാമത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി ഒറ്റപ്പെടുത്തിയ ഒരു അദൃശ്യശക്തിയെ തളയ്ക്കാൻ കഴിയാതെ നെട്ടോട്ടമോടുന്ന ഒരു കൂട്ടം മനുഷ്യരുടെ അമ്പരപ്പിന്റെ കഥയാണ് ഈ നോവലിന്റെ ആധാരം.\u003c\/span\u003e\u003cbr\u003e\u003cspan\u003eഇടിയും മഴയും കൊടുംങ്കാറ്റും സംഹാരതാണ്ഡവ മാടുന്നതിന്റെ ഇടയിൽ കടന്നുവരുന്ന ധൂമച്ചാവെന്ന പ്രേതസാന്നിദ്ധ്യത്തെ ഉന്മൂലനാശം ചെയ്യാൻ ഇറങ്ങുന്ന തന്ത്രമാന്ത്രികതയിൽ അഗ്രഗണ്യനായ പോലീസുദ്യോഗസ്ഥനും മാന്ത്രികതയുടെ അകക്കാമ്പുകണ്ട വല്ലിയെന്ന ധീരയായ ചെറുപ്പക്കാരിയുടെയും പോരാട്ടത്തിന്റെ കഥയാണിതെന്ന് വേണമെങ്കിൽ പറയാം.\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യമനസ്സിന്റെ നിഗൂഢതകളിൽക്കൂടി സഞ്ചരിക്കുന്ന അമാനുഷികശക്തികളുടെ തേരോട്ടങ്ങളെ തളയ്ക്കുന്ന മറ്റൊരു ശക്തിയുടെ കർമ്മപഥവും നോവലിനെ വ്യത്യസ്തമാക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eഭീതിയോടും ആകാംക്ഷയോടും മാത്രം വായിച്ചു തീർക്കാൻ കഴിയുന്ന സുനിൽ പരമേശ്വരൻ്റ ഏറ്റവും പുതിയ കൃതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Sunil Parameswaran horror novel in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55652021240150,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3321.jpg?v=1791473750","url":"https:\/\/bookshelfuk.com\/products\/dhoomachav","provider":"Bookshelf UK","version":"1.0","type":"link"}