{"product_id":"dathapaharam","title":"Dathapaharam","description":"\u003cp\u003e\u003cspan\u003eവനത്തിനുള്ളിൽ നഷ്ടപ്പെട്ട ഫ്രെഡി റോബർട്ടെന്ന യുധിഷ്ഠിരനെ അന്വേഷിച്ചിറങ്ങുന്ന പഞ്ചപാണ്ഡവരിലെ മറ്റു നാലുപേരും പാഞ്ചാലിയും. ഫ്രെഡിപോയ കാട്ടുപാതകളിലൂടെ, ഗുഹകളിലൂടെ, ചോലകളിലൂടെ, അതിനുമപ്പുറം കാടിന്റെ ഹൃദയത്തിലേക്ക് ഒരു മടക്കം. ദാരുണമായ അനുഭവങ്ങളെ നേരിട്ടുകൊണ്ട് വെറുംകയ്യോടെ മരണത്തിനും ജീവിതത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ ഒരു യാത്ര. വർഗസ്മൃതികളെ വിളിച്ചുണർത്തുന്ന ശക്തമായ നോവൽ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":56117995143510,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/58383141708468-dathapaha.jpg?v=1792861914","url":"https:\/\/bookshelfuk.com\/products\/dathapaharam","provider":"Bookshelf UK","version":"1.0","type":"link"}