{"product_id":"daivathinte-swantham-vakkeel","title":"Daivathinte Swantham Vakkeel","description":"\u003cp\u003e\u003cspan\u003eനീതിക്ക് വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തിൽ ഏറെ വ്യത്യസ്തമാണ് സിസ്റ്റർ അഭയ കൊലക്കേസിൽ സത്യം പുറത്ത് കൊണ്ടുവരാൻ നടത്തിയ ഒറ്റയാൾ പോരാട്ടം. ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രതിഷേധത്തിന്റെ ആളിക്കത്തുന്ന അഗ്നിക്ക് മീതെ നടന്നുനീങ്ങിയ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ ജീവിതാനുഭവങ്ങൾ കോറിയിട്ട കാലം കാത്തിരുന്ന പുസ്തകം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMALAYALAM BOOKS IN THE UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54899943014742,"sku":null,"price":12.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/35771683079294-daivathinte-swant.jpg?v=1785950664","url":"https:\/\/bookshelfuk.com\/products\/daivathinte-swantham-vakkeel","provider":"Bookshelf UK","version":"1.0","type":"link"}