{"product_id":"daivame-nee-aarude-thonnalaanu","title":"DAIVAME NEE AARUDE THONNALAANU?","description":"\u003cdiv class=\"exerpt-book\"\u003e\r\n\r\nജാതിയും മതവും ഏകമായിരിക്കുന്നതുപോലെ\r\nദൈവവും ഒന്നുതന്നെ.\r\n-ശ്രീനാരായണഗുരു\r\nദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്.\r\nഅവന്‍ ജിറാഫിനെയും ആനയെയും\r\nഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി\r\nപിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല.\r\n-പിക്കാസോ\r\nദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു.\r\nഅക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്\r\nഎനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക്\r\nമോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.\r\n-അല്‍ പാച്ചിനോ\r\nപ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം\r\nഎന്തു ചെയ്യുകയായിരുന്നു?\r\nഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ\r\nഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.\r\n-സ്റ്റീഫന്‍ ഹോക്കിങ്\r\nബദാം മരത്തോടു ഞാന്‍ പറഞ്ഞു:\r\n‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’\r\nഅന്നേരം ബദാം പുഷ്പിച്ചു.\r\n-കസാന്‍ദ്‌സാക്കിസ്‌\r\n\r\n\u003c\/div\u003e\r\n\u003cdiv class=\"about-author\"\u003eMalayalam books in UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150725974,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e79576ec-c4a9-4a0e-8f46-88dbca46dc55.jpg?v=1779303569","url":"https:\/\/bookshelfuk.com\/products\/daivame-nee-aarude-thonnalaanu","provider":"Bookshelf UK","version":"1.0","type":"link"}