{"product_id":"daivamakkal","title":"Daivamakkal","description":"\u003cp\u003e\u003cspan\u003eനോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുന്പന്തിയില് നില്ക്കുന്ന കൃതിയാണ് 'ദൈവമക്കള്.' ഒരു നോവലിസ്റ്റിന്റെ രചനാപാടവവും സാമൂഹികപരിഷ്കര്ത്താവിന്റെ ഉത്പതിഷ്ണുത്വവും ദാര്ശനികന്റെ ഉള്ക്കാഴ്ചയും മനുഷ്യസ്നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലില് ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ ഉന്നതന്മാരുടെ വിഹാരരംഗമായ ഭിഷഗ്വരമണ്ഡലത്തില് ഒരെ ത്തിനോട്ടം നടത്തിയതിനുശേഷം വീണ്ടും തന്റെ സഹ ജീവികളുടെയിടയിലേക്കിറങ്ങിവരുന്ന കുഞ്ഞിക്കണ്ണന്റെ കഥയാണ് 'ദൈവമക്കളി'ലൂടെ അവതരിപ്പിക്കുന്നത്. ദലിത് ജീവിതാനുഭവങ്ങള് നേരിലുള്ക്കൊണ്ട് അവയ്ക്കു കലാപരമായ സംസ്കരണം നല്കിയതിന്റെ സദ്ഫലമാണ് ഈ നോവല്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam novels in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55939781329238,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bk_3434.jpg?v=1792613642","url":"https:\/\/bookshelfuk.com\/products\/daivamakkal","provider":"Bookshelf UK","version":"1.0","type":"link"}